പൊൻകുന്നം: തെക്കേക്കുറ്റ് ടി.ജെ. വർക്കി (98) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി അഞ്ചനാട്ട് കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: വത്സ തോമസ്, ആനി ജോസ്, പഞ്ചി പൈലി, മേരിദാസ് ജോർജ്, എഡിസൺ ജോർജ്, ടിൻസൺ ജോർജ്, ജിംസൺ ജോർജ്, പരേതയായ കൊച്ചുറാണി ബാബു. മരുമക്കൾ: എസ്. തോമസ് (ഇലഞ്ഞിക്കൽ), പി.എം. ജോസ് (പാറക്കൽ), കെ.കെ. പൈലി (കല്ലുങ്കൽകുടിയിൽ), ബാബു ഫിലിപ്പ് (കാത്രപള്ളിയിൽ), െഡയ്സി (മോളേപറമ്പിൽ), നിനി (തെങ്ങുംമൂട്ടിൽ), ഷീബ (പൊങ്കത്തിൽ), ടിങ്കിൾ (പ്ലാത്തോട്ടം). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് പൊൻകുന്നം തിരുകുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.