കടപ്പൂർ: തോട്ടത്തിൽ ടി.ടി. ദേവസ്യ (പാപ്പു-84) നിര്യാതനായി. ഭാര്യ ഗാന്ധി നഗർ കണ്ണച്ചേൽ കുടുംബാംഗം അന്നമ്മ. മക്കൾ: മോളി, പരേതനായ തോമസ്, ജോസഫ്, ടീന (സെൻറ് ജോസഫ് കോൺഗ്രഷൻ, വിശാഖപട്ടണം), ജെയ്മോൾ. മരുമക്കൾ: പരേതനായ ജോയി (അടയ്ക്കമുക്കിൽ, മുളക്കുളം), ആലീസ് കളപ്പുരയിൽ മുളക്കുളം, ജൻസി (പേസേട്ട്, പാറാമ്പുഴ), ഡേവിഡ് പുഞ്ചതറപ്പിൽ വഴിത്തല. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കുടല്ലൂർ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.