അതിരമ്പുഴ: ശ്രീകണ്ഠമംഗലം പരേതനായ വാവയുടെ ഭാര്യ ലീല (86) നിര്യാതയായി. മക്കൾ: വിജയകുമാർ, ബിജുമോൻ, കണ്ണൻ, മണി, മേരി. മരുമക്കൾ: സുശീല, ശ്രീജ, കുഞ്ഞുമോൾ, ലിസി. സംസ്കാരം വ്യാഴാഴ്ച 11ന് ചെറുവാണ്ടൂർ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ.