നെടുങ്കണ്ടം: താന്നിമൂട് ബ്ലോക്ക് നമ്പർ 148 മാടപ്പാട്ട് അയ്യപ്പൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: രാധാകൃഷ്ണൻ നായർ, ബാലകൃഷ്ണൻ നായർ, രമാദേവി, രതീദേവി, പരേതനായ രാമകൃഷ്ണൻ നായർ. മരുമക്കൾ: പൊന്നമ്മ, ശ്യാമള, ഓമന, പ്രദീപ്, അനിൽകുമാർ.