തൂക്കുപാലം: തേഡ് ക്യാമ്പ് മേനാച്ചേരിൽ വീട്ടിൽ പരേതനായ ചന്ദ്രശേഖരെൻറ ഭാര്യ ജാനകി ചന്ദ്രശേഖരൻ (86) നിര്യാതയായി. മക്കൾ: രാജപ്പൻ, രാജമ്മ, തങ്കമ്മ, ശാന്തമ്മ, അമ്മിണി, വിജയൻ, പരേതനായ തങ്കപ്പൻ. മരുമക്കൾ: ലീല, തങ്കച്ചൻ, ശങ്കരൻകുട്ടി, ജോണി, മിനി, പരേതരായ ഇന്ദിര, ബേബി.