തൊടുപുഴ: മുതലക്കോടം കാഞ്ഞിരംപാറ പഴേരി സെയ്തുമുഹമ്മദിന്റെ ഭാര്യ മീരാഉമ്മ (94) നിര്യാതയായി. മക്കള്‍: മൂസ, ഇബ്രാഹിം, റഹീം, മൈതീന്‍, ശംസുദ്ദീന്‍, അസീസ്, സൈനുദ്ദീന്‍, സിദ്ദീഖ്, റസാഖ്, അബ്ദുല്ല (എസ്.ബി.ഐ, തൊടുപുഴ), കുലുദ്, ഫാത്തിമ, ആമിന, നഫീസ. മരുമക്കള്‍: സുബൈദ, സുഹ്റ, സുബൈദ, ആസിയ, റഹ്മത്ത് (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫിസര്‍), ഷൈല (റിസര്‍ച് അസിസ്റ്റന്റ്, ജില്ല സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ്, തൊടുപുഴ), ആരിഫ, ജമീല, ഖൗലത്ത്, റസീന (സ്റ്റാഫ് നഴ്സ്, പാലക്കുഴ എഫ്.എച്ച്.സി), ഖാദര്‍, അസീസ്, സുബൈര്‍, ജബ്ബാര്‍. ഖബറടക്കം ശനിയാഴ്ച രാവിലെ 11.30ന് പാലമല മുഹ്യിദ്ദീന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.