കളമശ്ശേരി: മുണ്ടക്കമുകൾ പച്ചാനിക്കൽ പരേതനായ ഹൈദ്രോസിന്റെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: പരീക്കുഞ്ഞ് , റാബിയ, ഖദീജ, അബ്ദു, ബിയ്യാത്തു, അലി, ഇബ്രാഹീം. മരുമക്കൾ: ഐഷ, ബീരക്കുട്ടി, സീനത്ത്, സഫിയ, മൈമൂനത്ത്, പരേതരായ പരീത്കുഞ്ഞ്, ഹസൻ.