വൈപ്പിൻ: പുതുവൈപ്പ് തട്ടകത്തുപറമ്പിൽ പരേതനായ ചന്ദ്രെൻറ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മക്കൾ: ഗിരിജ, ഷാജി, ഷിബു, സാബു. മരുമക്കൾ: മോഹനൻ, മായ, ജിഷ, ജയന്തി സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് മുരുക്കുംപാടം ശ്മശാനത്തിൽ