പറവൂര്‍: വടക്കേക്കരയിലെ പഴയകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന മൂത്തകുന്നം മറ്റപ്പിള്ളില്‍ പരേതനായ എം.സി. പ്രഭാകരെൻറ ഭാര്യ തങ്കം പ്രഭാകരന് (90) നിര്യാതയായി. മക്കള്‍: സോയ, രമ, റോബി(മുന്‍ അസി. ഡയറക്ടര്‍ ഇറിഗേഷന്‍ വകുപ്പ്), ഷോളി രാജു( ചിറ്റാറ്റുകര മുന്‍ പഞ്ചായത്ത് അംഗം), സിമി, പരേതയായ ലതി (മുന്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം). മരുമക്കള്‍: സോമന്, തമ്പി, രാജു, പവനന്, കെ.എം. രേഖ (െഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി), പരേതനായ ഉദയന്‍.