Obituary
കളമശ്ശേരി: കരിപ്പായി റോഡിൽ സൗപർണികയിൽ എൻ.സുരെൻറ (സി.പി.എം ഏരിയ കമ്മിറ്റി അംഗം) ഭാര്യയും കേരള ഹൈകോടതി റിട്ട. സെക്ഷൻ ഓഫിസറുമായിരുന്ന രാധ (57) നിര്യാതയായി. മക്കൾ: ഗായത്രി സുരൻ, അരവിന്ദ് സുരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കളമശ്ശേരി മുനിസിപ്പൽ ശ്മശാനത്തിൽ.
മരട്: നെട്ടൂർ കടുങ്ങാംപറമ്പിൽ കെ.ജെ. ജോസി (66) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ഷിബിൻ, ഷാരൂൺ. മരുമക്കൾ: സജി, സ്റ്റെഫി.
പെരുമ്പാവൂർ: തിരുവനന്തപുരം തൈക്കാട് രാകുഷ് വീട്ടിൽ പരേതനായ കെ.ജി. കരുണാകരൻ നായരുടെ ഭാര്യ രാജലക്ഷ്മിയമ്മ (85) നിര്യാതയായി. മക്കൾ: ഉഷാനായർ, ഡോ.ഉമാനായർ (സാൻജോ ആശുപത്രി, പെരൂമ്പാവൂർ), സുഷ്മ് (ബഹ്ൈറൻ). മരുമക്കൾ: മധുസൂദനൻ, പരേതനായ വി.ടി. നാരായണപിള്ള.
കൊച്ചി: കലൂർ എൽ.എഫ്.സി റോഡിൽ കൈപ്പിള്ളി ലെയ്നിൽ ഖാൻ മൻസിലിൽ പരേതനായ അമാനുള്ള ഖാെൻറ (അമീൻ) ഭാര്യ ഫരീദ ബീവി (73) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ ഖാൻ (താഹിർ), ഷംഷാദ്, ഷഹനാസ്. മരുമക്കൾ: ഷാഹുൽ ഹമീദ്, സക്കീർ ഹുസൈൻ, ജീന.
മട്ടാഞ്ചേരി: പുതുക്കാട്ട് പറമ്പിൽ പരേതനായ കാസിം സാഹിബിെൻറ ഭാര്യ ഐശീവി (75) നിര്യാതയായി. മക്കൾ: റഹീം, സുഹ്റ, യഹിയ, ഗഫൂർ, പരേതനായ സുധീർ. മരുമക്കൾ: സീനത്ത്, ഹനീഫ്, ബീവി, ഫാസില, സജന.
കരുമാല്ലൂർ: തട്ടാംപടി തട്ടാംപടിക്കൽ വീട്ടിൽ പരേതനായ ബാലെൻറ ഭാര്യ പ്രസന്ന (69) നിര്യാതയായി. മക്കൾ: ഷിബുരാജ്, ജയരാജ്, ശ്രീരാജ്, ഷിൽന. മരുമക്കൾ: മായ, പ്രിയ, ശ്രീകല.
വെണ്ണല: ദശമി ലെയ്ൻ ശിവഭവനിൽ പരേതനായ വേലായുധെൻറ ഭാര്യ പാറുക്കുട്ടി അമ്മാൾ (91) നിര്യാതയായി. കലൂർ ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: രാജേന്ദ്രകുമാർ, പരേതനായ ശ്രീകുമാർ, ഇന്ദിരാദേവി, രമാദേവി. മരുമക്കൾ: പ്രസന്ന, സുധ, പുരുഷോത്തമൻ (നാഷനൽ അത്ലറ്റിക് കോച്ച്), വിജയൻ (റിട്ട. മിൽമ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പച്ചാളം പൊതുശ്മശാനത്തിൽ.
ആലുവ: പൊലീസ് സ്റ്റേഷന് എതിർവശം പുതുശ്ശേരി വീട്ടിൽ പരേതനായ ഐപ്പിെൻറ മകൻ പി.ഐ. ബെന്നി (64) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജിജോ, ജിനു. മരുമക്കൾ: സ്വപ്ന ജിജോ, ജിനു പൗലോസ് (നഴ്സ്). സംസ്കാരം പിന്നീട്.
ഉദയംപേരൂർ: തീയാട്ട് പറമ്പിൽ ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അഡ്വ. അഭിലാഷ്, അനീഷ് (കലക്ടറേറ്റ്, എറണാകുളം). മരുമകൾ: നീതു.
കളമശ്ശേരി: റിട്ട. എസ്.ഐ പള്ളിലാംകര നോർത്ത് പൈപ്പ്ലൈൻ കാട്ടുകണ്ടത്തിൽ വീട്ടിൽ പി.കെ. അബൂബക്കർ (65) നിര്യാതനായി. ഭാര്യ: തോപ്പിൽ കുടുംബാംഗം സൗദാബീവി. മക്കൾ: ഷിഹാബ്, നിബുല. മരുമക്കൾ: റഫീഖ്, അഫ്നിദ.
കൊച്ചി: നാവികസേന ഉദ്യോഗസ്ഥനായിരുന്ന രവിപുരം ആലപ്പാട്ട് കൗസ്തുഭം വീട്ടിൽ എ.ജി ബാലൻ(ഗോപി-74) നിര്യാതനായി. കൊച്ചിൻ പോർട്ടിൽ ഇലക്ട്രിക്കൽ എൻജിനീയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അംബികദേവി. മക്കൾ: ശാലിനി, സുധീർ. മരുമക്കൾ: ദിലീപ്, ശിഖ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ..
ഞാറക്കൽ: കൈപ്പോൻ മുകുന്ദെൻറ ഭാര്യ സുമതി (53) നിര്യാതയായി. മക്കൾ: സൗമ്യ, ശ്യാമ. മരുമക്കൾ: കണ്ണൻ, വിനീത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മുരുക്കുംപാടം ശ്മശാനത്തിൽ.