പെരുമ്പാവൂര്‍: നെടുന്തോട് കാനാമ്പുറം വീട്ടില്‍ പരേതനായ അബൂബക്കറിെൻറ ഭാര്യ കുഞ്ഞാച്ചി (88) നിര്യാതയായി. മക്കള്‍: റാബിയ, ഫാത്തിമ, റംല, വാഹിദ, മജീദ്, പരേതനായ അമീര്‍. മരുമക്കള്‍: പരേതനായ അന്തുലുമുത്ത്, അബു, മുഹമ്മദാലി, മജീദ്, സീനത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കണ്ടന്തറ ജമാഅത്ത് ഖബര്‍സ്ഥാനില്‍.