മൂവാറ്റുപുഴ: റാക്കാട് കിളിയനാല്‍ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ കുഞ്ഞമ്മ (86) നിര്യാതയായി. കിങ്ങിണിമറ്റം പറയേലില് കുടുംബാംഗമാണ്. മക്കള്‍: ഷെര്‍ളി, ഷെല്‍ബി, ഷാജു (ഖത്തര്‍), ഷെര്മാന് (ബിസിനസ്), ഷൈമോന്‍ (റബ്ഫില ഇന്റര്‍നാഷനല്‍, കഞ്ചിക്കോട്), പരേതയായ ഷൈനോ. മരുമക്കള്‍: ജോഷി മണ്ണഞ്ചേരില്‍ ചോറ്റാനിക്കര, ജോസഫ് ജോണ്‍ കൊട്ടിലില്‍ കുന്നംകുളം, ആനി തെക്കേത്തലക്കല്‍ കോട്ടയം, ഷിജി എടക്കര മേക്കടമ്പ്, ജിജി ചെങ്ങനാട്ടുകഴി മണീട്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളി സെമിത്തേരിയിൽ.