കലൂർ: ദേശാഭിമാനി റോഡ് ഈച്ചരങ്ങാട്ട് ലെയിനിൽ പൂവൻകേരി പരേതനായ അബൂബക്കറിെൻറ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: അഷ്റഫ്, സബിയ, ലൈല, നദീറ, ജമീല. മരുമക്കൾ: അലിയാർ, ജമാൽ, ഖദീജ, പരേതരായ കബീർ, ഹനീഫ.