ആലുവ: തോട്ടക്കാട്ടുകരയിൽ കരവട്ടക്കാട്ടിൽ കുഞ്ചൻപറമ്പ് വീട്ടിൽ പരേതനായ ബാവക്കുട്ടിയുടെ ഭാര്യ കുഞ്ഞിബിപാത്തു (92) നിര്യാതയായി. മക്കൾ: മീതിയൻകുട്ടി, പരേതനായ കരീം, ഐഷാബീവി, ഫാത്തിമ, ബഷീർ, ലത്തീഫ്. മരുമക്കൾ: സുഹ്റ, ജമീല, ബീരാൻ, മൊയ്തീൻ, താഹിറ, ഉമൈബ.