പോത്താനിക്കാട്: മേടാനപ്പിള്ളിൽ മാത്തൻ പത്രോസ് (87) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി മക്കൾ: മാത്യു (മാത്തച്ചൻ), റെജി,ബാബു,മത്തായി,ബിജു (അവരാച്ചൻ),ലാലി,സാലി. മരുമക്കൾ : ഏലിയാസ്, കുര്യാക്കോസ്, ഏലിയാമ്മ, അനിത, ജിഷ, സിനി, ലൈസി സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് പോത്താനിക്കാട് ശാരോൻകുന്ന് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.