പറവൂർ: വടക്കേക്കര പട്ടണം പുഴക്കരേടത്ത് പരേതനായ ശ്രീധരന്റെ ഭാര്യ ലീല (94) നിര്യാതയായി. മക്കൾ: ശ്യാമള, ലളിത, ശിവദാസ്, ഗിരിജ, സാജൻ, പരേതരായ ലോഹിതാക്ഷൻ, സുരേഷ്. മരുമക്കൾ: ഉഷ, ഹരിഹരൻ, സിന്ധു, ഉണ്ണി, സുലോചന, സജിനി, പരേതനായ പുരുഷോത്തമൻ. സംസ്കാരം വ്യാഴാഴ്ച 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.