മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് പണിക്കൻ വീട്ടിൽ പരേതനായ ഉമ്മറിന്റെ ഭാര്യ ഐഷ ബീവി (82) നിര്യാതയായി. മക്കൾ: സുൽഫത്ത്, ഷഹീർ, കോയ, ജാസ്മിൻ, ദിൽഷാദ്, സുൽഫിക്കർ, ഇംതിയാസ്, അജീഷ്. മരുമക്കൾ: ജമാൽ, സഹറ, ആരിഫ, സാജിത, സലീമ (പാതാളം ഹൈസ്കൂൾ ഓഫിസ് അസിസ്റ്റന്റ്), ബബിത, സജന, പരേതനായ യൂസഫ്.