കോതമംഗലം: മാരമംഗലം ഇളയിടത്ത് കുഞ്ഞ് (87) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. കോതമംഗലം പാറച്ചാലിൽ കുടുംബാഗം. മക്കൾ: രാജപ്പൻ, രാധ, നാരായണൻ, ദിവാകരൻ (ബഹ്റൈൻ), ഷീല, കുമാർ (ലക്ഷ്മി ഗോൾഡ് അടിമാലി). മരുമക്കൾ: ഓമന, ഗോപാലകൃഷ്ണൻ, സുജ, ബിന്ദു (ബഹ്റൈൻ), സുരേഷ്, അനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.