മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മുടവൂർ പാണ്ട്യാരപ്പിള്ളിൽ പരേതനായ പി.വി. ഇബ്രാഹിമിന്റെ ഭാര്യ മറിയം (94) നിര്യാതയായി. കാവുംകര കൊറ്റാലിക്കുടിയില് പരേതനായ കെ.എന്‍. മുസ്തഫ ഹാജിയുടെ മകളാണ്. മക്കള്‍: ചിത്തുകുട്ടി, സുഹറ, ബാവു കുഞ്ഞ്, ആമിന കുട്ടി, മുസ്തഫാ കമാല്‍, മൈമൂനത്ത്, നെബീസത്ത്, നൂഹ്, റഷീദ, നെജിയ, സഫിയ, നവാസ്, യൂനസ്. മരുമക്കള്‍: അബ്ദുല്‍ റഷീദ് ചെറുവട്ടൂര്‍, ഉമ്മര്‍ വടക്കെയില്‍, ആയിഷ ഈരാറ്റുപേട്ട, സെയ്ത് മുഹമ്മദ് ചക്കുങ്ങല്‍, സാജിദ വെള്ളൂര്‍, അബ്ദുല്‍ റഹ്മാന് മെഴുക്കാട്ടില്‍, സെലീന ചേലക്കുളം, അലിയാര് പള്ളിക്കര, അബ്ദുല്‍ കരീം പൊന്തനാല്‍, യൂസഫ് പാറോലി, തസ്നി ആലുവ, ഫാത്തിമ മൂവാറ്റുപുഴ, പരേതനായ മൈതീന്‍ പട്ടമ്മാകുടി.