പെരുമ്പാവൂർ: മേതല കനാൽ കവലക്ക് സമീപം പൂത്തുമ്മൂട്ടിൽ വീട്ടിൽ മീതിയൻ മൈതീൻ (കുഞ്ഞ് -94) നിര്യാതനായി. ഭാര്യ: പരേതയായ ചിത്തു. മക്കൾ: മൈതീൻ, അബ്ബാസ്, മുഹമ്മദ്, അലി, ഷെരീഫ, ആമിന. മരുമക്കൾ: ഇബ്രാഹീം, കരീം, ഖദീജ മൈതീൻ, ഖദീജ അബ്ബാസ്, സുഹ്റ, ഉമൈബ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കനാൽപാലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.