അങ്കമാലി: കരയാംപറമ്പ് ഗോപുരത്തിങ്കൽ വീട്ടിൽ ജി.വി. ഉറുമീസ് (103) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചുത്രേസ്യ. മക്കൾ: മേരി, റോസി, ഏല്യക്കുട്ടി, വർഗീസ് (റിട്ട. അധ്യാപകൻ, സെന്റ് മേരീസ് യു.പി സ്കൂൾ, തേവര), തോമസ് (അങ്കമാലി നഗരസഭ ജീവനക്കാരൻ), സിസ്റ്റർ ഗ്രേസ്മിൻ (എഫ്.സി.സി, കരുവന്നൂർ), വെറോനിക്ക, പരേതയായ ആനീസ്. മരുമക്കൾ: വർഗീസ്, ജോസ്, സിൽവി, എൽസി, ജോബി, പരേതനായ ഔസേഫ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കവരപ്പറമ്പ് ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.