Obituary
തോപ്പുംപടി: നസ്രത്ത് സ്റ്റാച്യു ജങ്ഷൻ മാളിയേക്കൽ വീട്ടിൽ എം.എ. ജോസിന്റെ മകൻ എം.ജെ. ക്രിസ്റ്റഫർ (25) നിര്യാതനായി. മാതാവ്: മിനി ജോസ്. സഹോദരൻ: റിച്ചാർഡ്.
വെങ്ങോല: പാലായിക്കുന്ന് കണ്ണിമോളത്ത് വീട്ടിൽ ജയൻ (62) നിര്യാതനായി. ഭാര്യ: ശാരദ. മകൾ: അശ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കൂത്താട്ടുകുളം: പഴയറോഡ് കളത്തിപ്പറമ്പിൽ ദീപു ശശീന്ദ്രൻ (37) നിര്യാതനായി. ഭാര്യ: രമ്യ (അറയ്ക്കൽ മൂക്കന്നൂർ അങ്കമാലി). മക്കൾ: ദീഷിത്, ദർശിത്ത്. സംസ്കാരം പിന്നീട്.
ശ്രീമൂലനഗരം: എടനാട് പടിഞ്ഞാറേ മേച്ചേരി സുമതിയമ്മ (86) നിര്യാതയായി. ഭർത്താവ്: തുറവൂർ മലയംതുരുത്ത് പരേതനായ പരമേശ്വരൻ നായർ. മക്കൾ: പരേതനായ സതീശൻ, രാധാമണി, രമേശൻ (ബാബു). മരുമക്കൾ: യമുന, പങ്കജാക്ഷൻ, മഞ്ജു.
കാഞ്ഞൂർ: തുറവുങ്കര പടയാട്ടി ദേവസി ലോനകുഞ്ഞി (91) നിര്യാതനായി. ഭാര്യ: മറ്റൂർ കുടിയിരിപ്പിൽ കുടുംബാംഗം റോസി ലോനകുഞ്ഞി. മക്കൾ: മേരീസ് സോജൻ, എലിസബത്ത് ജോസ്. മരുമക്കൾ: സോജൻ തോമസ് തച്ചിൽ (റിട്ട. എൻജിനീയർ, ഐ.എസ്.ആർ.ഒ തിരുവനന്തപുരം), ഡോ. സി.സി. ജോസ് ചക്യത്ത് (ന്യൂസിലൻഡ്). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.
പല്ലാരിമംഗലം: അറക്കകുടിയില് ഗോപിനാഥന് നായര്‍ (84) നിര്യാതനായി. പല്ലാരിമംഗലം ശിവക്ഷേത്രം മുന്‍ മാനേജരായിരുന്നു. ഭാര്യ: തങ്കമണിയമ്മ. മക്കള്‍: ബീന, ബിബിന്‍, ബ്രീസ്. മരുമക്കള്‍: ബാലകൃഷ്ണന്, രശ്മി, ഡെല്ലി.
കൂത്താട്ടുകുളം: മണ്ണത്തൂർ കൂമുള്ളിൽ ബെന്നി ജോൺ (49) നിര്യാതനായി. ഭാര്യ: അമ്പിളി ബാബു (സൗദി). മകൾ: ആൻ മരിയ ബെന്നി (വിദ്യാർഥിനി). സംസ്കാരം പിന്നീട്.
കല്ലൂർക്കാട്: മണിയന്ത്രം നെടുങ്കല്ലേൽ (പീഞ്ഞാറ്റിൽ) ഐപ്പ് ജോർജ് (80) നിര്യാതനായി. ഭാര്യ: മേരി. നാഗപ്പുഴ കുന്നത്തോട്ടേൽ കുടുംബാംഗമാണ്. മക്കൾ: ജോജി, ജിജോ (സലാല). മരുമകൾ: ലീന ജിജോ പുത്തൻപുരക്കൽ പൈങ്ങോട്ടൂർ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കല്ലൂർക്കാട് സെന്റ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
ഫോർട്ട്കൊച്ചി: അമരാവതി ഉദാരപ്പറമ്പിൽ പരേതനായ അപ്പുവിന്റെ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ: എ. ശ്രീധരൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കർഷക സംഘം കൊച്ചി ഏരിയ കമ്മിറ്റി അംഗം), ശാന്തകുമാരി, ഗീതാഭായ്, രാജേന്ദ്രൻ, ചന്ദ്രക്കല. മരുമകൻ: പി. സാജു.
മട്ടാഞ്ചേരി: പുതിയ റോഡ് വാട്ടർ ടാങ്കിനു സമീപം കൊച്ചുപറമ്പിൽ പരേതനായ കെ. കുഞ്ഞു മരക്കാറിന്റെ ഭാര്യ ഫാത്തിമ (പാത്തുമ്മ -77) നിര്യാതയായി. മക്കൾ: ഷക്കീർ, ഖലീൽ, റഹീമ. മരുമക്കൾ: വി.പി. ഷഹീർ, നജുമ, സലീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.
മട്ടാഞ്ചേരി: എം.എ.എസ്.എസ് സ്കൂളിന് സമീപം പൊലീസ് ലെയ്ൻ മുണ്ടംവേലിയിൽ പി.ഇസഡ്. റഹീമിന്റെ മകൾ റസ്നി റഹീം (26) നിര്യാതയായി. മാതാവ്: ഐഷ. സഹോദരൻ: റംഷാദ് റഹീം.
പള്ളുരുത്തി: കെ.എം.പി റോഡ് കയ്യത്തറ പറമ്പ് മനയത്ത് വീട്ടിൽ ഹമീദ് (80, കാസ്ട്രോൾ ഓയിൽ) നിര്യാതനായി. മക്കൾ: സിയാദ്, സിറാജ്, റഹീന, റജീന, ലൈല, റസിയ, അൻസാർ.