മാലിപ്പുറം: കർത്തേടം റോഡിൽ ചിറമേൽ പരേതനായ കുഞ്ഞാപ്പുട്ടിയുടെ ഭാര്യ ഐശ (85) നിര്യാതയായി. മക്കൾ: ഫാത്തിമ, മജീദ്, സുബൈദ, ഇബ്രാഹിം, കദീജ, റുക്കിയ, സുലൈമാൻ, റഹീം (ആർ.എസ്), ഹസീന, നാസർ. മരുമക്കൾ: റാബിയ, ഇബ്രാഹിം, മൈമൂന, ഷരീഫ്, നാസർ, നജുമ, ഷാഹിദ, അബ്ബാസ്, ഫൗസിയ, പരേതനായ ഹബീബ്.