മൂവാറ്റുപുഴ: മേക്കടമ്പ് പുല്ലാപ്പടിക്കല്‍ പരേതനായ ഔസേഫിന്റെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. കായനാട് കളത്തൂര്ക്കുടിയില് കുടുംബാംഗമാണ്. മക്കള്‍: പരേതനായ രാജു, ആലീസ്, ജോണി, പരേതയായ ആനി. മരുമക്കള്‍: പരേതയായ ലീല, ഏലിയാസ്, എല്‍സി, ജോളി.