കോതമംഗലം: നെല്ലിമറ്റം കുത്തുകുഴി ഓവേലിൽ തോമസ് ആന്റണി (ജോർജ് -78) നിര്യാതനായി. ഭാര്യ: ബഥേൽ കൂനാനിയിൽ കുടുംബാംഗം ലീലാമ്മ. മക്കൾ: സിസ്റ്റർ അനൂപ സി.എം.സി (ഗുജറാത്ത്), സിസ്റ്റർ അനൂജ സി.എം.സി (എച്ച്.എം, രാമല്ലൂർ എൽ.പി.എസ്), ഫാ. ആന്റണി ഓവേലിൽ (വികാരി, സെന്റ് സെബാസ്റ്റ്യൻസ് പള്ളി, വടകോട്), സിബിൻ (ദീപിക, കൊച്ചി), സിലിൻ, ടിറ്റോ (ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ജാസ്മിൻ (സെന്റ് അഗസ്റ്റിൻസ് സ്കൂൾ, മൂവാറ്റുപുഴ), രമ്യ (അയർലൻഡ്), ലിൻസി (ടെക്നോപാർക്ക് തിരുവനന്തപുരം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.