ചെങ്ങമനാട്: കപ്രശ്ശേരി ഞാറക്കാട്ട് അമ്മുക്കുട്ടി അമ്മ (100) നിര്യാതയായി. മക്കൾ: മാലതി, രവീന്ദ്രൻ, ഗിരിജ, ശ്രീദേവി, ചന്ദ്രമതി, സുശീല മരുമക്കൾ: പരേതനായ തങ്കപ്പൻ, ശാന്ത, അജയകുമാർ, പരേതനായ മോഹനൻ, വേണുഗോപാൽ, അശോകൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.