ചേരാനല്ലൂർ: ചേരാനല്ലൂർ നടുപ്പിള്ളിത്തോട് കളപ്പുരക്കൽ പരേതനായ കൊച്ചുരാമന്റെ ഭാര്യ കാർത്യായനി (101) നിര്യാതയായി. നടുപ്പിള്ളിത്തോട് നെല്ലിപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ജാനകി, പത്മാവതി, വിമല, മോഹനൻ, സലിം, ശാന്തി, പരേതനായ വേലായുധൻ. മരുമക്കൾ: സാവിത്രി, ശശി, ഇന്ദിര, ഷീല, ശശി, പരേതനായ സുധാകരൻ.