ആലുവ: കുട്ടമശ്ശേരി അമ്പലപ്പറമ്പ് കളിയാംപിള്ളി പരേതനായ സുകുമാരന്റെ ഭാര്യ പാറുക്കുട്ടി (87) നിര്യാതയായി. മക്കൾ: മുരളി, അംബിക, ഷൈബി, ഷൈജ, ഷൈനി, ഷൈജൽ. മരുമക്കൾ: ബോസ്, സുരേന്ദ്രൻ, ജഗന്നാഥൻ, ലാലു, ബേബി, രാധിക.