മട്ടാഞ്ചേരി: അമരാവതി കോക്കേഴ്സ് തിയറ്ററിന് മുൻവശം 10/261ൽ താമസം കോർപറേഷൻ മുൻ കൗൺസിലർ പരേതനായ എസ്.എസ്. കൃഷ്ണന്റെ ഭാര്യ സരസ കൃഷ്ണൻ (94) നിര്യാതയായി. മക്കൾ: ചിത്രകല, കെ.എസ്. പ്രകാശ്, കുസുമം, ഇന്ദിര, സുലേഖ, പരേതരായ കെ.എസ്. സന്തോഷ്, സൗമിനി. മരുമക്കൾ: ബാലൻ, ശാന്ത പ്രകാശ്, ബേബി സന്തോഷ്, ബാലചന്ദ്രൻ, പ്രസാദ്, സജീവൻ, പരേതനായ രാധാകൃഷ്ണൻ.