ആലുവ: മാർക്കറ്റിലെ പഴയകാല വ്യാപാരിയും ജനത ട്രേഡിങ് സ്ഥാപന ഉടമയുമായ കുഞ്ഞുണ്ണിക്കര ആശാരി അകത്തൂട്ട് (പാറക്കാടൻ) പി.കെ. മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: അബ്ദുല്ല, ഉമ്മർ, ജാഫർ, ഷിഹാബ്, സിയാദ്, സുബൈദ, താഹിറ, സൈനബ, ലൈല, ഹവ്വാബി, റഹീമ, നിസ. മരുമക്കൾ: അബ്ദുൽ ഖാദർ, ഹംസ, അബ്ദുൽ ഖാദർ, യൂസഫ്, കബീർ, ഹുസൈൻ, ഉമ്മർ, ഫാത്തിമ, സാബിറ, റംല, സുലേഖ, സുമി.