കൊരട്ടി: മുരിങ്ങൂർ മുള്ളൻകുഴി അന്തോണി (90) നിര്യാതനായി. ഭാര്യ: മേലൂർ മാളിയേക്കൽ അന്നു. മക്കൾ: റാഫേൽ, മേരി, ആനിസ്, ഡേവിസ്, ട്രീസ. മരുമക്കൾ: നീലം, ഇഞ്ചക്കുണ്ട് പയ്യപ്പിള്ളി ജോൺ, മാപ്രാണം കാഞ്ഞിരപള്ളൻ ഷാജൻ, ബസ്ലഹം അറക്കൽ റീന, പന്തക്കൽ വെമ്പിൽ ആന്റണി.