പള്ളിക്കര: പെരിങ്ങാല ഇരുപ്പക്കോട്ടില്‍ പരേതനായ മീതിയെൻറ ഭാര്യ ബീപാത്തു (95) നിര്യാതയായി. മക്കള്‍: പരേതനായ മുഹമ്മദ്, പരീത്, ഷംസു, ഡോ. അബദുസ്സമദ് (സി.എം.എഫ്.ആർ.ഐ), ഉസ്മാന്, ഡോ. ബീവി, ഫാത്തിമ, ഖദീജ, ഷാഹിദ, നദീറ. മരുമക്കള്‍: സഫിയ, സുബൈദ, ലൈല, രഹ്ന, റസിയ, ഡോ. ജലീല്‍, അബ്ദുൽ ഖാദര്‍, മജീദ്, നാസര്‍, ഹുസൈന്.