പെരുമ്പാവൂർ: നെടുന്തോട് പരേതനായ വാരിക്കാടൻ പരീതിെൻറ മകൻ ഹംസ (98) നിര്യാതനായി. ഭാര്യ: താച്ചി. മക്കൾ: പരേതനായ ഇബ്രാഹീംകുട്ടി, ചിത്തുക്കുട്ടി, ബക്കർ, ആസിയ, ഷക്കീല, റംല, സുനിത, ഇൽമ്മുന്നിസ, ഷാഹിന, കബീർ, ഫാരിഷ, ഷിയാസ്. മരുമക്കൾ: പരേതനായ സെയ്തുമുഹമ്മദ്, പരേതനായ അബുൽഹസൻ, പരേതനായ ഹമീദ്, സിദ്ദീഖ്, മൊയ്തീൻ, അബ്ദുൽസലാം, സെയ്തു, നജീബ്, സുഹ്റ ബീവി, ഫെബി, നജീബ.