കോതമംഗലം: ഇഞ്ചത്തൊട്ടി വാന്തുപറമ്പില്‍ പരേതനായ കുഞ്ഞെൻറ ഭാര്യ ജാനകി (97) നിര്യാതയായി. മക്കള്‍: ലീല, രാജന്, കൃഷ്ണന്, രാജമ്മ, ശാന്ത, കുമാരി, കിങ്ങിണി, വത്സ, സന്തോഷ്, വിജയന്. മരുമക്കള്‍: പരേതനായ നാരായണന്, രാധ, ശോഭ, ശിവന്, സുധാകരന്, വിജയന്, രാജേന്ദ്രന്, ഗോപാലകൃഷ്ണന്, ബിന്ദു. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പില്‍.