വൈപ്പിൻ: അയ്യമ്പിള്ളി പൂത്തേരി പരേതനായ വത്സന്റെ ഭാര്യ സുഭദ്ര (85) പുണെയിൽ മകൻ രാജേഷിന്റെ വസതിയിൽ നിര്യാതയായി. മക്കൾ: ബിനു, രാജീവ്, രാജേഷ്, ബിന്ദു, ബീന. മരുമക്കൾ: ശശികുമാർ, സേതുലക്ഷ്മി, ജയ്മോൾ, മോഹൻ പണിക്കർ, പ്രിൻസ്.