എറിയാട്: എം.ഇ.എസ് ജില്ല നേതാവും കൊടുങ്ങല്ലൂർ ചേരമാൻ മാലിക് മൻസിൽ ഓർഫനേജ് സെക്രട്ടറിയുമായിരുന്ന പരേതനായ പടിയത്ത് മണപ്പാട്ട് അബ്ദുറഹീം ഹാജിയുടെ ഭാര്യ ഹലീമ (കുഞ്ഞലു -84) നിര്യാതയായി. പരേതനായ അയ്യാരിൽ കരിക്കുളത്ത് ഖാൻ സാഹിബ് അലിക്കുഞ്ഞിയുടെ മകളാണ്. മക്കൾ: ആബിദ, നസീറ, ഖദീജാബി, മുഹ്യിദ്ദീൻ, ഹഫ്സൽ. മരുമക്കൾ: ഡോ. സഫറുല്ല (എറണാകുളം), ഷബീർ അഹമ്മദ് (തിരുവനന്തപുരം), സ്വാലിഹ് അഷ്റഫ് (കടുങ്ങല്ലൂർ), ഖുറൈഷിയ, നസ്മി. സഹോദരങ്ങൾ: പരേതരായ കൊച്ചുമൊയ്തീൻ, ഡോ. എ.കെ. മുഹമ്മദ് സഗീർ, ഡോ. എ.കെ. സിദ്ദീഖ്, കൊച്ചയിശ, ശിവാക്കുട്ടി, കുഞ്ഞിബീവാത്തു.