കോടന്നൂർ: താണിക്കമുനയം മുളങ്ങിൽ അയ്യപ്പത്ത് പരേതനായ ഷണ്മുഖെൻറ ഭാര്യ ശ്രീമതി (86) നിര്യാതയായി. മക്കൾ: രേണുക, പരേതയായ ഉഷ, രാഹുലൻ, ശോഭന, താര, ഷീല, സുരേഷ് കുമാർ, സുനിൽ കുമാർ, ഷാഹുൽ, ഷിബു, സുധീർ. മരുമക്കൾ: ഭരതൻ, ഗീത, മോഹനൻ, ഗിരീഷ്, രജിത, സുലഭ, സിനി, ഷീമ, ശ്രീഷ്മ, പരേതനായ രവി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.