Obituary
വെളപ്പായ: കിഴക്കേമഠം ഗണപതി അയ്യരുടെ മകൻ വിശ്വനാഥ അയ്യർ (59) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: ഹരിഹരൻ, കൃഷ്ണമൂർത്തി, നാരായണൻ, പാർവതി, സീതാലക്ഷി, അലമേലു, ജയന്തി.
ഗുരുവായൂർ: ഗുരുവായൂരിലെ വ്യാപാരി കൊളാടിപടി റെയിൽവേ ഗേറ്റിനു സമീപം ദുബായ് റോഡിൽ തൈവളപ്പിൽ പ്രകാശൻ (68) നിര്യാതനായി. ഭാര്യ: രെമി പ്രകാശൻ. മക്കൾ: അഡ്വ. ജൈഷ, പ്രജിത്. മരുമക്കൾ: ഡോ. രാഗേഷ്, ശീതൾ. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.
കൊടകര: കാവില്‍ ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷന് സമീപം തറപ്പില്‍ വീട്ടില്‍ ജോസഫിെൻറ ഭാര്യ മേരി (68) നിര്യാതയായി. മക്കള്‍: റീജ, റീന, മാര്ട്ടിന്. മരുമക്കള്‍: റോബിന്, സെല്സണ്, നയ്ന.
നൂലുവള്ളി: തണ്ടാശ്ശേരി രാമകൃഷ്ണെൻറ ഭാര്യ നാരായണി (84) നിര്യാതയായി. മക്കള്‍: സോമന്, സുഗതന് (മണി), ശിവന് തണ്ടാശ്ശേരി (പോസ്റ്റ്മാന്, ചെമ്പുച്ചിറ).
ഗുരുവായൂർ: മറ്റം തിരുവത്ര മൂക്കോല പരേതനായ കണ്ടകുട്ടിയുടെ ഭാര്യ കാളിക്കുട്ടി (80) നിര്യാതയായി. മക്കൾ: കൃഷ്ണൻ (കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി), ഷാജു, രാജൻ (ഡയറക്ടർ മറ്റം സഹകരണ ബാങ്ക്). മരുമക്കൾ: ഷൈനി, ശാലിനി, നിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് എളവള്ളി ശ്മശാനത്തിൽ.
കോലഴി: കൃഷ്ണ നഗർ സെക്കൻഡ് സ്ട്രീറ്റ് ഇരവിമംഗലത്ത് മോഹൻദാസ് (60) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ബേബി. മക്കൾ: മോനേഷ്, മോനിഷ. മരുമകൻ: ജയേഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
കേച്ചേരി: കൈപ്പറമ്പ് പുത്തൂർ കണനായ്ക്കൽ വീട്ടിൽ ഫ്രാൻസിസ് (76) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ഡേവിസ്, ഷൈനി.
പനമുക്ക്: ഇഞ്ചോടി കിട്ടുവിെൻറ മകൻ ബാലൻ (മരാശ്ശേരി-74) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: ആനന്ദൻ, ചന്ദ്രശേഖരൻ, ഗോപകുമാർ.
പഴഞ്ഞി: മേലേ പട്ടിത്തടം അയ്യംകുളങ്ങരെ ചാക്കുണ്ണിയുടെ മകൻ ജോർജ് (68) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: അനു, സുനു. മരുമക്കൾ: ഷാജു, പരേതനായ ഫിഹനാസ്.
അണ്ടത്തോട്: റോഡിൽ ആശുപത്രിക്കു സമീപം താമസിക്കുന്ന കൊപ്പര മുഹമ്മദ് ഹാജിയുടെ മരുമകനും പരേതനായ വെളിയങ്കോട് കിഴക്കേതിൽ മുഹമ്മദുണ്ണിയുടെ മകനുമായ ഹാഷിം (55) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇർഫാനത്ത്, ഫർസാന, ദിൽഷദ്, ഷർഹബീൽ. മരുമകൻ: ഷാനവാസ്.
പുന്നയൂർ: കുഴിങ്ങര രവി റോഡ് പരേതനായ മുണ്ടന്തറ മുഹമ്മദിെൻറ മകൻ ഉത്തരപ്പറമ്പിൽ അബ്ദുല്ലക്കുട്ടി (57) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: ഫൗസിയ, ബാദുഷ, ഫസൽ. മരുമക്കൾ: അസ്മ, ലിബിത.
മനക്കൊടി: കിഴക്കുംപുറം അരിമ്പൂര്‍ പാവർട്ടിക്കാരൻ ഔസേഫ് (കൊച്ചപ്പൻ -74) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ജെയ്സൺ, ജെയ്സി, ജിജു. മരുമക്കൾ: റീന, ജോയ്, ജോപ്സി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.