Obituary
പനമുക്ക്: ഇഞ്ചോടി കിട്ടുവിെൻറ മകൻ ബാലൻ (മരാശ്ശേരി-74) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: ആനന്ദൻ, ചന്ദ്രശേഖരൻ, ഗോപകുമാർ.
പഴഞ്ഞി: മേലേ പട്ടിത്തടം അയ്യംകുളങ്ങരെ ചാക്കുണ്ണിയുടെ മകൻ ജോർജ് (68) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: അനു, സുനു. മരുമക്കൾ: ഷാജു, പരേതനായ ഫിഹനാസ്.
അണ്ടത്തോട്: റോഡിൽ ആശുപത്രിക്കു സമീപം താമസിക്കുന്ന കൊപ്പര മുഹമ്മദ് ഹാജിയുടെ മരുമകനും പരേതനായ വെളിയങ്കോട് കിഴക്കേതിൽ മുഹമ്മദുണ്ണിയുടെ മകനുമായ ഹാഷിം (55) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇർഫാനത്ത്, ഫർസാന, ദിൽഷദ്, ഷർഹബീൽ. മരുമകൻ: ഷാനവാസ്.
പുന്നയൂർ: കുഴിങ്ങര രവി റോഡ് പരേതനായ മുണ്ടന്തറ മുഹമ്മദിെൻറ മകൻ ഉത്തരപ്പറമ്പിൽ അബ്ദുല്ലക്കുട്ടി (57) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: ഫൗസിയ, ബാദുഷ, ഫസൽ. മരുമക്കൾ: അസ്മ, ലിബിത.
മനക്കൊടി: കിഴക്കുംപുറം അരിമ്പൂര്‍ പാവർട്ടിക്കാരൻ ഔസേഫ് (കൊച്ചപ്പൻ -74) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ജെയ്സൺ, ജെയ്സി, ജിജു. മരുമക്കൾ: റീന, ജോയ്, ജോപ്സി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
ആമ്പല്ലൂർ: മണ്ണംപേട്ട മുണ്ടക്കൽ കുട്ടൻ (83) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ജയന്തി, ഡോ. ഗീത, രമാദേവി, രതി, അഡ്വ. ബിജു, ഷിജു. മരുമക്കൾ: ശ്രീധരൻ, അഡ്വ. രാജു, ചന്ദ്രഹാസ്, അഡ്വ. ഗിരി, അഡ്വ. ജോമോൻ.
ഗുരുവായൂർ: അരിയന്നൂർ പോഴത്ത് ജ്യോതിവാസ് (56) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: കാവ്യ, കിരൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
പെരുമ്പിലാവ്: സംസ്ഥാനപാതയിലെ കൊരട്ടിക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുന്നംകുളം അടുപ്പൂട്ടി പുത്തൻപറമ്പിൽ ചന്ദ്രെൻറ മകൻ ജൂബിഷാണ് (34) മരിച്ചത്. ശനിയാഴ്ച അർധരാത്രിയോടെ കൊരട്ടിക്കര സെൻററിലായിരുന്നു അപകടം. ഉടനെ പെരുമ്പിലാവിെല സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലുംപുറത്തെ ഭാര്യവീട്ടിലേക്കുപോയ യുവാവ് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്േമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ജൂബിഷ് മേസ്ത്തിരി പണിക്കാരനായിരുന്നു. മാതാവ്: ചിന്ന. ഭാര്യ: രഞ്ജിനി. മകൾ: ഗൗരിനന്ദ. സഹോദരങ്ങൾ: ജിതീഷ്, ജിനേഷ്.
ചാലക്കുടി: വെട്ടുകടവ് പാലത്തിൽനിന്ന് ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. ചാലക്കുടി പള്ളിക്കുപിറകിൽ പള്ളിപ്പാടൻ ദേവസിയുടെ മകൻ നൈറ്റോയാണ് (32) മരിച്ചത്. ഞായറാഴ്ച രാവിലെ 8.30നാണ് സംഭവം. നാട്ടുകാർ ചേർന്ന് ഇയാളെ കരയിൽ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാവിലെ ഇയാൾ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.
വടക്കാഞ്ചേരി: എങ്കക്കാട് പുഴപ്പാലത്തിനു സമീപം അജ്ഞാത യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സ് തോന്നിക്കും. ചെറിയ മീശയും താടിയുമുണ്ട്. കറുത്ത ജീൻസും വെളുത്ത ഷർട്ടുമാണ് വേഷം. ഇയാളെ അറിയുന്നവർ തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ 04884 236223, 9497980562 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
കയ്പമംഗലം: കാളമുറി ബ്രദേഴ്സ് ലെെനില്‍ കണ്ണംപറമ്പില്‍ വിജയകുമാറിെൻറ ഭാര്യ സുഗുണഭായ് (67) നിര്യാതയായി. മക്കൾ: ഡോ. വിജി, അജയ്കുമാര്‍.
കണ്ടശ്ശാംകടവ്: മാമ്പിള്ളി കൊളഞ്ചേരി പരേതനായ കൊച്ചുമോെൻറ മകൻ രാജൻ (60) നിര്യാതനായി. മാതാവ്: സുഭദ്ര. ഭാര്യ: ശാന്തകുമാരി. മക്കൾ: ശാരി, ശ്യാംലി. മരുമക്കൾ: രാജീവ്, അനൂപ്.