പാടൂർ: ഹൈസ്കൂളിന് സമീപം പരേതനായ കെ.വി. കുഞ്ഞുമോെൻറ മകൻ മടത്തിപറമ്പിൽ ഹംസ (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഹ്മാൻ കുട്ടി, അഷ്റഫ്, ഷാജിദ, റമീല, ഹസീന. മരുമക്കൾ: കബീർ, അഷ്റഫ്, സുലൈമാൻ, ജമി, റംസി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പാടൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.