പാവറട്ടി: വെൻമേനാട് പരേതനായ നാലകത്ത് കുഞ്ഞുമുഹമ്മദിെൻറ ഭാര്യ കയ്യുമ്മു (80) നിര്യാതയായി. മക്കൾ: സൈനബ, ഉമ്മുകുൽസു, കൗലത്ത്, റുഖിയ, കമാലുദ്ദീൻ (പ്രവാസി സംഘം ഏരിയ സെക്രട്ടറി), ഷഫീഖ്, ദാവൂദ്. മരുമക്കൾ: സിറാജുദ്ദീൻ, ഷംസുദ്ദീൻ, ഫൈസൽ, റസിയ, ഇൻഷ, പരേതനായ അബു.