കൊടകര: പേരാമ്പ്ര പൈനാടത്ത് പൊന്മിനിശ്ശേരി വീട്ടില്‍ ഡൊമിനിങ്കോസ് (82) നിര്യാതനായി. ഭാര്യ: ശോശന്നം. മക്കള്‍: ടെസി, ബീന, ജിമ്മി, ജീജ. മരുമക്കള്‍: യോഹന്നാന്, വില്സന്, പ്രീന, പൗലോസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പേരാമ്പ്ര സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.