കൊടകര: അവിട്ടപ്പിള്ളി മാമ്പ്രക്കാരന്‍ വീട്ടില്‍ പരേതനായ ദേവസ്സിയുടെ ഭാര്യ വെറോനിക്ക (85) നിര്യാതയായി. മക്കള്‍: അല്‍ഫോണ്‍സ, ഫിലോമിന, ജോണ്സണ്, ബാബു, ബേബി, സീന, സാബു. മരുമക്കള്‍: പരേതനായ ജോസഫ്, ഔസേപ്പ്, സെലീന, ജാന്‍സി, ജെയ്സണ്‍, റാഫേല്‍, നിത.