Obituary
ചിറ്റിലപ്പിള്ളി: ചിറ്റിലപ്പിള്ളി ഐ.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകാംഗവും ഖത്തർ എം.ഇ.എസ് സ്കൂൾ മുൻ ഡയറക്ടറുമായ പണിക്കവീട്ടിൽ അബ്ദുൽ അസീസ് (83) നിര്യാതനായി. ഭാര്യ: ജമീല അസീസ്. മക്കൾ: ഷക്കീല ആഷാ, മുംതാസ്, ഷലീൽ അസീസ്. മരുമക്കൾ: ഡോ. ഷാനവാസ് മൊയ്തീൻ (യു.എസ്.എ), പി.കെ. അബ്ദുൽ നാസർ (തൃശൂർ), ഡോ. ബിജു ഗഫൂർ (ഖത്തർ), റിറ്റ്സി ഷലീൽ.
കൊടുങ്ങല്ലൂർ: കളമശ്ശേരി കെ.എസ്.ഇ.ബി അസി. എൻജിനിയർ കൊടുങ്ങല്ലുർ തിരുവഞ്ചിക്കുളം തിരുമുപ്പത്തു റോഡ് ആലിങ്ങപൊക്കം വീട്ടിൽ ആനന്ദെൻറ ഭാര്യ സ്വപ്ന (42) നിര്യാതയായി. മാതാവ്: അംബുജാക്ഷി. മക്കൾ: ആതിര, അഖിൽ.
ഗുരുവായൂര്‍: ചാമുണ്ഡേശ്വരി റോഡിൽ മൃഗാശുപത്രിക്കു സമീപം വെള്ളുക്കാംമ്പുള്ളി പ്രഭാകരൻ നായരുടെ മകൻ പ്രമോദ് (39) നിര്യാതനായി. മാതാവ്: സരസ്വതി. സഹോദരൻ: പ്രദീപ്.
പടിയൂർ: തായേരി സുബ്രഹ്മണ്യെൻറ മകൻ സുധൻ (55) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സൂര്യ, സുപ്രിയ. മരുമകൻ: ഷൈജു.
എരുമപ്പെട്ടി: കടങ്ങോട് പാറപ്പുറം കൈതക്കൽ വീട്ടിൽ ശങ്കുരു (84) നിര്യാതനായി. ഭാര്യ: കർത്യായനി. മക്കൾ: സുരേഷ്, സുനിത. മരുമക്കൾ: മിനി, വാസുദേവ്. സംസ്കാരം ഞായറാഴ്ച രാവിലെ 9.00ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.
തളിക്കുളം: ബ്ലോക്ക് ഓഫിസിന് സമീപം മാരാത്ത് വീട്ടിൽ പരേതനായ കരുണാകരെൻറ ഭാര്യ കൗസല്യ (93) നിര്യാതയായി. മക്കൾ: സരള, ശാന്ത, രമ, ഉണ്ണികൃഷ്ണൻ, പരേതനായ കാർത്തികേയൻ. മരുമക്കൾ: ഗോപി, വിമല, പ്രസന്നൻ, ലത, പരേതനായ സോമൻ.
പെരിങ്ങോട്ടുകര: വടക്കേ കാരയില്‍ പരേതനായ നാരായണന് നായരുടെയും സുഭദ്രാമ്മയുടെയും മകന് സുകുമാരന്‍ (62) നിര്യാതനായി. ഭാര്യ: രാധാമണി. മകന്: വിദ്യസാഗര്‍. മരുമകള്‍: ലക്ഷ്മി. സഹോദരങ്ങള്‍: സുരേഷ് ബാബു, സരള, രാജന്.
തൃപ്രയാർ: കഴിമ്പ്രം നെടിയിരിപ്പിൽ പരേതനായ ശങ്കുരുവിെൻറ ഭാര്യ രുഗ്മിണി (84) നിര്യാതയായി. മക്കൾ: പ്രേമനാഥൻ, രമേഷ് ബാബു, പരേതയായ രജനി. മരുമക്കൾ: ലത, ജയപാലൻ, താര.
കുന്നത്തങ്ങാടി: റോസ് ഗാർഡനിൽ കുളങ്ങര ജോസിെൻറ ഭാര്യ ഏല്യക്കുട്ടി (85) നിര്യാതയായി. മക്കൾ: ഗ്രേയ്സി, സണ്ണി, ജോർജ്, ലില്ലി, ജെയ്സൺ, പരേതനായ പോൾ. മരുമക്കൾ: ലൂവീസ്, ഓമന, ആലീസ്, ജീന, സെബാസ്റ്റ്യൻ, ലിജി.
തൃപ്രയാർ: വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം ഗ്രാമപഞ്ചായത്ത് റിട്ട. ക്ലാർക്ക് ഏറാട്ട് ധർമരത്നം (82) നിര്യാതനായി. ഭാര്യ: കോമളവല്ലി (പഞ്ചായത്ത് റിട്ട. സെക്രട്ടറി) ഭാര്യ: മക്കൾ: ഡോ. ഷീബ (ആലുവ ഗവ. ആശുപത്രി), ദീപക് (എൻജിനീയർ, ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് മുൻ ഗവർണർ), സജീഷ് (തൃശൂർ ജല അതോറിറ്റി), ജൂല (അധ്യാപിക, നാട്ടിക എസ്.എൻ ട്രസ്റ്റ് ഹൈസ്കൂൾ). മരുമക്കൾ: മണി, റീജ, ബിനി (അധ്യാപിക പാലക്കാട്), രാജു (കെ.എസ്.ഇ.ബി എൻജിനീയർ).
തൃപ്രയാർ: കരയാമുട്ടം വോൾഗ സെൻററിൽ താമസിക്കുന്ന പട്ടാലി വേണുഗോപാലൻ (64) നിര്യാതനായി. ഭാര്യ: ലക്ഷ്മിഭായ്. മക്കൾ: ശ്രീഹരി, സംഗീത്. മരുമക്കൾ: ലയന, നവമി.
മൂര്‍ക്കിനിക്കര: വിയ്യോക്കാരന്‍ പരേതനായ ഗോവിന്ദെൻറ മകന് അപ്പു (70) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കള്‍: രഞ്ജിത്ത്, രജിത. മരുമകന്: രാജേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍.