ചാവക്കാട്: തിരുവത്ര ഗാന്ധി റോഡ് എളയാടത്ത് പുത്തൻവീട്ടിൽ (കോലോത്തയിൽ) അബുവിെൻറ ഭാര്യ ഐഷ (85) നിര്യാതയായി. മക്കൾ: സുഹറാബി, റാബിയ, മൊയ്നുദ്ദീൻ, ഷാഫി, (അബൂദബി), സാലിഹ് (ദുബൈ). മരുമക്കൾ: അബ്ദുൽ അസീസ്, ഷംല, ഷഫീന, നൂർജഹാൻ, പരേതനായ കരീം.