തൃശൂർ: കാളത്തോട് കൃഷ്ണാപുരം സൗത്ത് പാർക്ക് പരേതനായ പുതിയവീട്ടിൽ അബ്ദുൽ റഹ്മാെൻറ ഭാര്യ ഫാത്തിമ (95) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, സുലൈഖ, നഫീസ, ബഷീർ, സുബൈദ, സക്കീന, ഷാജിത. മരുമക്കൾ: കുഞ്ഞുമോൻ, കരീം, സീനത്ത്, മുസ്തഫ, ബഷീർ, കരീം, ഫാത്തിമ. സഹോദരങ്ങൾ: ഹൈദ്രോസ്, ഖാലിദ്, പരീദ്, ഹംസ, ആമിന, അയിഷാബി.