ആനക്കര: പറക്കുളം അരിക്കാട് വടക്കേതില്‍ അബ്ദുൽ റസാഖ് (കുഞ്ഞിമാൻ -47) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ഫാസിൽ, ഫായിസ്, ഫർസാദ്, ഫസ്ന. സഹോദരങ്ങള്‍: അബ്ദുല്ലക്കുട്ടി (ഐ.എന്‍.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം), ഹംസ, മുഹമ്മദ് അലി, അബൂബക്കർ, ശംസുദ്ദീൻ, സൈനുദ്ദീൻ.