പാലക്കാട്: പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ കെ.കെ. അബൂബക്കര്‍ ഹാജിയുടെ ഭാര്യ പി.കെ. സുഹറ ഹജ്ജുമ്മ (75) നിര്യാതയായി. മക്കള്‍: സയ്യിദ്, നാസര്‍, ഫാറൂഖ്, ഖാദര്‍, ഹാരിസ്, ജാഫര്‍, ശരീഫ, സീനത്ത്, ഖൈറുന്നിസ, റെയ്ഹാനത്ത്, പരേതരായ അന്‍വര്‍, സഫിയത്ത്. മരുമക്കള്‍: ഹുസൈന്, മഹറൂഫ് (ഗള്‍ഫ് ഹോട്ടല്‍), റംലി (വമ്പന്‍), സലാം, ഫൗസിയ, റഷീദ, ഷമീമ, സുബൈദ, സല്‍മ. സഹോദരങ്ങള്‍: ജമാലുദ്ദീന്‍, ഹാശിം, റഷീദ്, ഹനീഫ, നഫീസ.