ആലത്തൂർ: വാവുള്ളിയാപുരം പുത്തൻപീടിക വീട്ടിൽ പരേതനായ ഇബ്രാഹീം ഹാജിയുടെ ഭാര്യ ഉമ്മല്ലു ഉമ്മ (82) നിര്യാതയായി. മക്കൾ: ആസിയ, ബൽക്കീസ്, കബീർ, അബ്ബാസ്, ബഷീർ, സാദിക്കലി, ഷൗക്കത്തലി (ദുൈബ), നസീമ, ഹസീന. മരുമക്കൾ: മുഹമ്മദലി (വെങ്ങന്നൂർ), മുഹമ്മദ് (മങ്കര), അബ്ദുൽ സലീം (സൗദി), റഹ്മത്ത്, ബീഫാത്തിമ, ബൽക്കീസ്, സുനീറ, നിഷ, പരേതനായ സൈനുദ്ദീൻ.