പത്തിരിപ്പാല: ലക്കിടി പൂളക്കൽ ബാപ്പു ഹാജി (100) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുകുഞ്ഞി. മക്കൾ: യൂസഫ് ഹസ്സൻ, മുഹമ്മദ് കാസിം, ജാഫർ സാദിക്, അബ്ദുൽ ജലീൽ, അസ്മ, റംല, സുലൈഖ, സൈനാബി, റഷീദ. മരുമക്കൾ: ഉമൈബ, അലീമ, ഷഹബാൻ, ഷീബ, ഹൈദ്രു, ഇബ്രാഹീം, ഗഫൂർ, മുഹമ്മദലി, ശംസുദ്ദീൻ.